Surprise Me!

Christian organizations against Actor Srinath Bhasi | Oneindia Malayalam

2020-12-08 1 Dailymotion

Christian organizations against Actor Srinath Bhasi<br />നടന്‍ ശ്രീനാഥ് ഭാസിക്കും ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരായിട്ടാണ് താരത്തിനും ഡാനി മാത്യു എന്ന ഡിസൈനര്‍ക്കുമെതിരെ പ്രതിഷേധം ആരംഭിച്ചത്. ഡാനി മാത്യുവിന്റെ ഇന്‍സ്റ്റഗ്രാമിലാണ് വിവാദമായ ചിത്രം പോസ്റ്റ് ചെയ്തത്‌<br /><br /><br />

Buy Now on CodeCanyon